കേരള പൊലീസിനെ സഹായിക്കാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഐ.ടി സോഫ്റ്റ്വെയര് അപ്ലിക്കേഷന്‍, ട്രാഫിക് മാനേജ്മെന്റ്, ഡിസാ സ്റ്റര്‍ മാനേജ്മെന്റ് , ട്രെയിനിങ് മേഖലകളാണ് ഫോക്കസ് ചെയ്യുന്നത്. DPIIT നമ്പറുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജൂണ്‍ 15ന് മുന്‍പ് അപ്ലൈ ചെയ്യാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ഡെമോ ഡേയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രൊഡക്ടുകള്‍ കേരളാ പൊലീസിന് മുന്നില്‍ അവതരിപ്പിക്കാം.വിവരങ്ങള്‍ക്ക് 9567370286 എന്ന നമ്പറില്‍ ബന്ധപ്പെടാം.https;//zfrmz.com/ vZUiCNAll3rbs3qYUefg എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.
കേരള പൊലീസിനെ സഹായിക്കാന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
By News Desk1 Min Read
Related Posts
Add A Comment