ആസ്തി വിറ്റ് ഫണ്ട് സമാഹരിക്കാന്‍ ക്ലീന്‍ എനര്‍ജി ഫേം ReNew Power.ഇന്ത്യയിലെ ഏറ്റവും വലിയ റിനീവബിള്‍ എനര്‍ജി പവര്‍ പ്രൊഡ്യൂസറാണ്  ReNewPower.ഇനീ ഷ്യല്‍ പബ്ലിക് ഓഫറിംഗിനുള്ള പ്ലാന്‍ ഉപേക്ഷിച്ചതോടെയാണ് ReNew Pow-er ആസ്തി വിറ്റ് ഫണ്ട് സമാഹരിക്കുന്നത്.ഗുരുഗ്രാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക്  7 ജിഗാവാട്ടിന്റെ റിനീവബിള്‍  അസറ്റുണ്ട്, അവയില്‍4 ജിഗാവാട്ടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നു. മാര്‍ച്ചില്‍ ഏഷ്യന്‍ ഡവലപ്പ്മെന്റ് ബാങ്ക്, ഗ്ലോബല്‍ എന്‍വെ യോണ്‍മെന്റല്‍ ഫണ്ട് എന്നിവയില്‍ നിന്ന്  37.5 കോടി ഡോളര്‍ സമാഹരിച്ചിരുന്നു.

Share.

Comments are closed.

Exit mobile version