യുഎസ് കമ്പനി – ഇന്റര്‍നാഷനല്‍ Techne ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ് ഏറ്റെടുക്കാ നൊരുങ്ങി Wipro. ഗ്ലോബല്‍ ഡിജിറ്റല്‍ എഞ്ചിനീയറിങ് &മാനുഫാക്ച്വറിങ്സൊല്യു ഷന് കമ്പനിയാണ് ITI. എയ്റോസ്പേസ്, ഓട്ടോമോട്ടീവ്, ഹെല്‍ത്ത്കെയറില്‍ സോ ഫ്റ്റ്വെയര് പ്രൊഡക്ടുകളും സര്‍വീസുകളും ലഭ്യമാക്കുന്നു. CAD, PLM, കന്പ്യൂട്ടര് എയ്ഡഡ് എഞ്ചിനീയറിംഗ് വെന്റേഴ്സുമായും ITI ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. 36 വര്‍ഷം മുന്‍പ് സ്ഥാപിതമായ ITIയെ വിപ്രോ സ്വന്തമാക്കുന്നത് 312 കോടി രൂപ യ്ക്കാണ്.
