5.1 കോടി ഡോളര്‍ നിക്ഷേപം നേടി റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ്.ബംഗലൂര് കേന്ദ്രമായി
പ്രവര്‍ത്തിക്കുന്ന NoBroker.com ആണ് സീരിസ് C ഫണ്ടിങ്ങിലൂടെ നിക്ഷേപം നേടിയത്. ടീംഎക്സ്പാന്‍ഷനും, യൂസര്‍ എക്സ്പീരിയന്‍സിനും ഫണ്ട് ഉപയോ ഗിക്കും. ഹോം സ്റ്റോര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രൊഡക്ട്സ് എന്നിവയില്‍ NoBroker.comനിക്ഷേപം നടത്തും.2014 ല്‍ IIT, IIM, അലൂമ്നീസ് അഖില്‍ ഗുപ്ത, സൗരഭ്, അമിത് കുമാര്‍ അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്നാണ് NoBroker.com ലോഞ്ച് ചെയ്തത്.ഗ്ലോബല്‍ ഗ്രോത്ത് ഇക്വിറ്റി ഫേം ആയ General അറ്റ്ലാന്റിക്കില്‍ നിന്നാണ് നിക്ഷേപം.