Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ₹125 കോടി എൻബിഎഫ്സി നിക്ഷേപത്തിന് സെറോദ
News Update

₹125 കോടി എൻബിഎഫ്സി നിക്ഷേപത്തിന് സെറോദ

തങ്ങളുടെ ഉടമസ്ഥതയിലുള്ള നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയിലേക്ക് (NBFC) വമ്പൻ നിക്ഷേപം നടത്താൻ സ്റ്റോക്ക് ട്രേഡിംഗ് സംരംഭമായ സെറോദ. കമ്പനിക്കു കീഴിലുള്ള സെറോദ ക്യാപിറ്റലിലേക്ക് (ZCPL) 15 മില്യൺ ഡോളർ (ഏകദേശം 125 കോടി രൂപ) നിക്ഷേപിക്കാനാണ് മാതൃസ്ഥാപനമായ സെറോദ ഒരുങ്ങുന്നത്. ലോൺ എഗെയ്ൻസ്റ്റ് സെക്യൂരിറ്റീസ് (LAS) പോർട്ഫോളിയോ വിപുലീകരിക്കുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ബ്രോക്കിങ് ഇതര ഉപയോക്താക്കളിലേക്ക് കൂടുതൽ വ്യാപനം സാധ്യമാകും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.
News DeskBy News Desk30 May 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തങ്ങളുടെ ഉടമസ്ഥതയിലുള്ള നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയിലേക്ക് (NBFC) വമ്പൻ നിക്ഷേപം നടത്താൻ സ്റ്റോക്ക് ട്രേഡിംഗ് സംരംഭമായ സെറോദ. കമ്പനിക്കു കീഴിലുള്ള സെറോദ ക്യാപിറ്റലിലേക്ക് (ZCPL) 15 മില്യൺ ഡോളർ (ഏകദേശം 125 കോടി രൂപ) നിക്ഷേപിക്കാനാണ് മാതൃസ്ഥാപനമായ സെറോദ ഒരുങ്ങുന്നത്. ലോൺ എഗെയ്ൻസ്റ്റ് സെക്യൂരിറ്റീസ് (LAS) പോർട്ഫോളിയോ വിപുലീകരിക്കുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ബ്രോക്കിങ് ഇതര ഉപയോക്താക്കളിലേക്ക് കൂടുതൽ വ്യാപനം സാധ്യമാകും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കമ്പനിയുടെ ക്യാപിറ്റൽ ഇൻഫ്യൂഷൻ നിലവിൽ ആർ‌ബി‌ഐയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. യാഥാസ്ഥിതിക റിസ്ക്  നിലനിറുത്തിക്കൊണ്ട് വായ്പാ വർദ്ധനവ് സാധ്യമാക്കാനുള്ള ZCPLന്റെ പദ്ധതികളെ പിന്തുണയ്ക്കുന്നതാകും പുതിയ നീക്കം. കമ്പനി പ്രവർത്തനങ്ങൾ ക്രമാനുഗതമായി വർദ്ധിപ്പിക്കുകയും പുതിയ ക്ലയന്റുകളെ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നതായി സെറോദ ക്യാപിറ്റൽ തലവൻ എസ്.ആർ. അഭിലാഷ്  പറഞ്ഞു.

2021 മുതൽ സജീവമായ കമ്പനിയുടെ സെക്യൂരിറ്റഡ് ലെൻഡിംഗ് ബിസിനസ്സ്, 36 കോടി രൂപയുടെ വരുമാനവും 12.25 കോടി രൂപയുടെ അറ്റാദായവുമാണ് 2025 സാമ്പത്തിക വർഷത്തിൽ നേടിയത്. ഇത് മുൻ വർഷത്തെ 7.2 കോടി രൂപയേക്കാൾ കൂടുതലാണെന്ന് അഭിലാഷ് ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട മൂലധന കാര്യക്ഷമതയും ബാഹ്യ വായ്പയിലേക്കുള്ള മാറ്റവുമാണ് കമ്പനിയുടെ ഈ വളർച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

Zerodha is investing Rs 100-125 crore into its NBFC arm, Zerodha Capital, to expand its secured loan-against-securities (LAS) portfolio and broaden customer access, focusing on responsible, in-house lending.

banner Investment LAS loan-against-securities NBFC Zerodha Zerodha Capital
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil