Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വനിതകള്‍ക്കായി She Loves Tech ഇന്ത്യയില്‍, നാഷനല്‍ ഗ്രാന്‍ഡ് ചലഞ്ച് കേരളത്തില്‍
Events

വനിതകള്‍ക്കായി She Loves Tech ഇന്ത്യയില്‍, നാഷനല്‍ ഗ്രാന്‍ഡ് ചലഞ്ച് കേരളത്തില്‍

News DeskBy News Desk6 June 20191 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
വിമന്‍ ടെക്നോളജി ഇന്നവേഷന്‍ പ്രോത്സാഹിപ്പിക്കുന്ന She Loves Tech എന്ന ഇന്‍റര്‍നാഷണല്‍ സ്റ്റാര്‍ട്ടപ് മത്സരം ആദ്യമായി ഇന്ത്യയിലെത്തുന്നു.വിമന്‍ ടെക്നോളജിയും ടെക്നോളജിയിലെ വനിതാ പങ്കാളിത്തവും മാറ്റുരയ്ക്കുന്ന  ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് കോംപറ്റീഷന്‍നാണ് She Loves Tech . ഇന്ത്യയിലെത്തുന്ന ഈ വിമണ്‍ സ്റ്റാര്‍ട്ടപ് കോംപറ്റീഷന്‍റെ  നാഷണല്‍ ലെവല്‍ സെലക്ഷന്‍ റൗണ്ടുകള്‍  കേരളം ഹോസ്റ്റ് ചെയ്യുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തില്‍ നമ്മുടെ സംസ്ഥാനത്തിന്‍റെ അഭിമാനമായ കൊച്ചി ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോപ്ലക്സിലാണ്  ഇന്ത്യയിലെ സ്ക്രീനിംഗ് പ്രൊസസായ നാഷണല്‍ ഗ്രാന്‍ഡ് ചാലഞ്ചും മെന്‍റിംഗും നടക്കുക
ആര്‍ക്കൊക്കെ പങ്കെടുക്കാം
വനിതാ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിനും She Loves Tech ല്‍ പങ്കെടുക്കാം. ഫൗണ്ടിംഗ് മെന്പേഴ്സില്‍ ഒരു വനിതയോ, വനിതകളെ ഇംപാക്ട് ചെയ്യുന്ന സൊല്യൂഷന്‍സുള്ള മെയില്‍ ഫൗണ്ടേഴ്സിനും മത്സരത്തിന്‍റെ ഭാഗമാകാം.വയബിളായ പ്രൊഡക്റ്റ് ഡെവലപ്ചെയ്തവര്‍ക്കും ഫണ്ടിംഗിന് യോഗ്യരായ സ്റ്റാര്‍ട്ടപ്പുകള്‍ക്കും അപേക്ഷിക്കാം
എന്താണ് She Loves Tech 
 ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ പ്ലാറ്റ്‌ഫോമാണ് ഷീ ലൗവ്‌സ് ടെക്ക്.ടെക്നോളജി, എന്‍ട്രപ്രണര്‍ഷിപ്പ്, ഇന്നവേഷന്‍ എന്നിവയിലൂടെ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ കഴിയുന്ന എക്കോസിസ്റ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് ഷീ ലൗവ്സ് ടെക്പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയോടൊപ്പം തന്നെ നേപ്പാള്‍,  തായ്ലാന്റ്, ചൈന, ജര്‍മ്മനി, സിംഗപ്പൂര്‍ തുടങ്ങി 20ലധികം രാജ്യങ്ങളില്‍ നിന്നും പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്
നാഷനല്‍ ഗ്രാന്‍ഡ് ചലഞ്ച് കേരളത്തില്‍തെരഞ്ഞെടുക്കപ്പെടുന്ന കാന്‍ഡിഡേറ്റ്സിന് മെന്റര്‍ഷിപ്പിനും പിച്ചിംഗിനും അവസരമൊരുക്കും.ജൂലൈ 18ന് കൊച്ചി കളമശ്ശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലാണ് നാഷണല്‍ ഗ്രാന്‍ഡ് ചാലഞ്ച് നടക്കുന്നത്. നാഷനല്‍ ഗ്രാന്‍റ് ചലഞ്ചിലെ വിജയിയ്ക്ക്  ചൈനയില്‍ നടക്കുന്ന ബൂട്ട്ക്യാംപിലും, ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിലും പിന്നീട് ഗ്ലോബല്‍ പിച്ചിംഗിലും പങ്കെടുക്കാം.15,000 യുഎസ് ഡോളര്‍ ആണ് ഗ്ലോബല്‍ പിച്ചിംഗിലെ വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക.
ഇന്ത്യയില്‍ നിന്ന് വിജയിച്ച് ചൈനയിലേക്ക് പറക്കുന്ന ആ വിജയി ആരായിരിക്കും ? ഇപ്പോള്‍ തന്നെ www.startupmission.in/shelovestech എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാം
Kerala startup mission KSUM MOST VIEWED she love tech She Loves Tech SLIDER Startup Competition startups TOP STORIES woman entreprenureship
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ‘മിഷന്‍ 14 എക്സ്

2 June 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil