IIT ഡെല്‍ഹി അലുമ്നിയുടെ സോഷ്യല്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പിന് 4 കോടി രൂപ നിക്ഷേപം. GroMo ആണ് Livspace കോഫൗണ്ടറില്‍ നിന്നും ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്സില്‍ നിന്നും നിക്ഷേപം നേടിയത്. ലോണ്‍, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്മെന്റ് എന്നിവ കണ്‍സ്യൂമേഴ്സിന് നല്കുന്ന പ്ലാറ്റ്ഫോമാണ് GroMo. ടെക്നോളജിയും ഓപ്പറേഷന് ടീമും ശക്തിപ്പെടുത്താന്‍ ഫണ്ട് ഉപയോഗിക്കും. നിലവില്‍ ലോണ്‍ മാത്രം നല്കുന്ന GroMo, ഇന്‍ഷുറന്‍സും ഇന്വെസ്റ്റ്മെ്സും ഒരു വര്‍ഷത്തിനുള്ളില്‍ ലഭ്യമാക്കും.
IIT ഡെല്‍ഹി അലുമ്നിയുടെ സോഷ്യല്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പിന് 4 കോടി രൂപ നിക്ഷേപം
By News Desk1 Min Read