10 ഇന്ത്യന്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ AI ലാബുമായി Microsoft. തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ 3 വര്‍ഷത്തെ പ്രോഗ്രാം AI Digital Labs സംഘടിപ്പിക്കും. Bits Pilani, കാരുണ്യ യൂണിവേഴ്സിറ്റി, SRM ഇന്‍സ്റ്റിറ്റ്യൂട്ട് & ടെക്നോളജി തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലാണ് ലാബുകള്‍ ലോഞ്ച് ചെയ്യുക. ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് ക്ലാസ് ഇന്‍ഫ്രാസ്ട്രെക്ചര്‍, AI സര്‍വീസുകള്‍, ഡെവലപര്‍ സപ്പോര്‍ട്ട് തുടങ്ങിയവ മൈക്രോസോഫ്റ്റ് ലഭ്യമാക്കും. ഫാക്കല്‍റ്റികള്‍ക്ക് AI, IoT തുടങ്ങിയവയില്‍ ട്രെയിനിംഗ് പ്രോഗ്രാമും ഒരുക്കും. ലാബ് സജ്ജമാകുന്നതിലൂടെ ഇന്‍സ്റ്റിറ്റിയൂഷനുകളെ ഇന്നവേഷന്‍ ഹബ്ബായി ഉയര്‍ത്താനാണ് നീക്കം.
10 ഇന്ത്യന്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ AI ലാബുമായി Microsoft
By News Desk1 Min Read