അക്കൗണ്ട് ദുരുപയോഗം തടയാന്‍ ഡിവൈസ് മാനേജ്മെന്റ് ലോഞ്ച് ചെയ്ത് TikTok. സേഫായി ഓണ്‍ലൈനില്‍ തുടരാന്‍ യൂസേഴ്സിനെ സഹായിക്കുന്നതാണ് ഫീച്ചറാണിത്. യൂസര്‍ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം. ടിക്ടോക് ആപ്പിലൂടെ തന്നെ മറ്റ് ഡിവൈസുകളില്‍ നിന്ന് അക്കൗണ്ട് റിമൂവ് ചെയ്യാന്‍ സാധിക്കും. 200 മില്യണ്‍ യൂസേഴ്സാണ് ടിക്ടോക്കിന് ഇന്ത്യയിലുള്ളത്.

Share.

Comments are closed.

Exit mobile version