ഓഫ്ലൈന്‍ വ്യാപാരികള്‍ക്ക് ക്യാഷ്ബാക്കുമായി Paytm. ലോക്കല്‍ ഗ്രോസറികളില്‍ ഡിജിറ്റല്‍ പെയ്മെന്റ് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ലോക്കല്‍ ഗ്രോസറികളില്‍ പെയ്മെന്റിന് Paytm യൂസ് ചെയ്താല്‍ വ്യാപാരികള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ്ബാക്ക് ഓഫര്‍ പ്ലാനിലൂടെ 20 മില്യണ്‍ റീട്ടെയില്‍ വ്യാപാരികളെയാണ് Paytm ലക്ഷ്യമിടുന്നത്. ഡെയ്ലി പര്‍ച്ചേസിലൂടെ Paytm വ്യാപാരികളുടെ കസ്റ്റമേഴ്സിനും ക്യാഷ്ബാക്ക് ലഭ്യമാക്കാം.

Share.

Comments are closed.

Exit mobile version