ഫിറ്റ്‌നസ് സ്റ്റാര്‍ട്ടപ്പിന് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ ഇന്‍വെസ്റ്റ്‌മെന്റ് . മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെയറബിള്‍ ടെക് സ്റ്റാര്‍ട്ടപ്പ് GOQii ആണ് നിക്ഷേപം നേടിയത്.  നടത്തം, ഉറക്കം, ഫിസിക്കല്‍ ആക്ടിവിറ്റി തുടങ്ങിയവ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് വെയറബിളാണ് GOQii. കമ്പനി ബോര്‍ഡില്‍ ഇന്‍വെസ്റ്ററായും സ്ട്രാറ്റജിക് അഡ്‌വൈസറായും അക്ഷയ് കുമാര്‍ ജോയിന്‍ ചെയ്തു. 2020 സാമ്പത്തിക വര്‍ഷാവസാനത്തോടെ 10 മില്യണ്‍ യൂസേഴ്‌സിനെയാണ് GOQii ലക്ഷ്യമിടുന്നത്.

Share.

Comments are closed.

Exit mobile version