രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ വരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ പ്രൊഡക്ഷനും യൂസും പ്രൊമോട്ട് ചെയ്യുകയാണ് ലക്ഷ്യം. പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് കീഴില്‍ 60,000 പെട്രോള്‍ പമ്പുകളാണ് നിലവിലുള്ളത്. സ്റ്റേറ്റ് റണ്‍ പെട്രോള്‍ പമ്പുകളിലെല്ലാം ചാര്‍ജിംഗ് പോയിന്റുകള്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി.
രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ വരുന്നു
Related Posts
Add A Comment