ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെയും ചെറുകിട-ഇടത്തരം സംരംഭങ്ങളെയും സഹായിക്കാന്‍ Facebook India. ഇതിനായി venture capital ഫണ്ടുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചു. ചെറുകിട,ഇടത്തരം സംരംഭങ്ങള്‍ക്ക് സമയബന്ധിതമായി മാര്‍ഗനിര്‍ദേശം നല്‍കാന്‍ വിവിധ പ്രോഗ്രാമുകള്‍ നടപ്പാക്കും. ഇതില്‍ ആദ്യത്തെ പ്രോഗ്രാം VC Brand Incubator Programme ആയിരിക്കും. ആദ്യഘട്ടത്തില്‍ Facebook മുംബൈയിലെ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടായ Sauce.vcയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഫുഡ്, പേഴ്സണല്‍ കെയര്‍, അപ്പാരല്‍ സ്റ്റാര്‍ട്ടപ്പുകളുമായി Sauce.vc പങ്കാളികളാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version