ഇന്ത്യയില്‍ 2-4 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ SoftBank Vision Fund. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് SoftBank നിക്ഷേപം നടത്തുന്നത്. ഫിനാന്‍ഷ്യല്‍ സര്‍വീസുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കുകയാണ് SoftBank ലക്ഷ്യം. ലോക്കല്‍ ഫേമുകളുമായി സംയുക്ത സംരംഭത്തിന് SoftBank തങ്ങളുടെ 20 ലധികം പോര്‍ട്ട്ഫോളിയോ കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും.

Share.

Comments are closed.

Exit mobile version