11 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി Ola. സ്വീഡിഷ് DIG ഇന്‍വെസ്റ്റ്മെന്റ് Ab ഉള്‍പ്പെടെയുള്ള പുതിയ ഇന്‍വെസ്റ്റേഴ്സില്‍ നിന്നാണ് ഫണ്ട് നേടിയത്. സീരീസ് J റൗണ്ടില്‍ നിന്ന് Ola 472 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയിരുന്നു.250 മില്യണ്‍ ഡോളര്‍ റെയ്സ് ചെയ്ത് Ola Electric യൂണികോണ്‍ ക്ലബിലെത്തിയിരുന്നു.

Share.

Comments are closed.

Exit mobile version