Altair ഗ്രാന്റ് ചലഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ചു . സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും Altair എഞ്ചിനീയറിംഗുമായി ചേര്‍ന്നാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. പ്രൊഡക്ട് ഡെവലപ്‌മെന്റ് ചിലവ് കുറയ്ക്കാനും മാര്‍ക്കറ്റില്‍ വേഗത്തിലെത്താനും സഹായിക്കുകയാണ് ലക്ഷ്യം.  ആദ്യ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 175000, 105000, 70000 രൂപ വീതമാണ് സമ്മാനം. ജൂലൈ 15ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.
https://bit.ly/2Zmlev5 എന്ന ലിങ്കിലൂടെ അപ്ലൈ ചെയ്യാം

Share.

Comments are closed.

Exit mobile version