ചെറുകിട-ഇടത്തരം സംരംഭങ്ങളിലെ തൊഴിലാളികള്‍ക്കായി സേവിംഗ്‌സ് ആപ്പ്. ഫിനാന്‍ഷ്യല്‍ അഡ്വൈസറായ Capital Quotient ആണ് Siply ആപ്പ് ലോഞ്ച് ചെയ്തത്. പ്രതിമാസം ചെറിയൊരു തുക മാറ്റിവെച്ച് സേവിങ്സ് ക്രിയേറ്റ് ചെയ്യാന്‍ സഹായിക്കുന്നതാണ് ആപ്പ്. ഹിന്ദി,ഇംഗ്ലീഷ്,കന്നഡ ഭാഷകളില്‍ ആപ്പ് ലഭ്യമാണ്. IDFC ബാങ്കാണ് ആപ്പിന്റെ ടെക് ഇന്റഗ്രേഷന്‍ പാര്‍ട്ണര്‍.

Share.

Comments are closed.

Exit mobile version