യുകെയില്‍ ഇലക്ട്രിക് ബൈസിക്കിള്‍ ലോഞ്ച് ചെയ്യാന്‍ Hero. അടുത്ത മാസമാണ് Lectro യുകെയില്‍ ലോഞ്ച് ചെയ്യുന്നത്. യുകെയിലും ബ്രിട്ടനിലും വാഹനം ലഭ്യമാക്കാന്‍ യുകെ ബേസ്ഡ് Avocet Sportsനെ നിയമിക്കും. ലെക്ട്രോയുടെ 45,000 യൂണിറ്റുകളാണ് വരും മാസങ്ങളില്‍ യുകെയിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യുക. ഇന്ത്യയില്‍ 18999 രൂപ മുതലാണ് Lectro ലഭ്യമാകുന്നത്. ലുധിയാനയിലാണ് കമ്പനിയുടെ മാനുഫാക്ചറിംഗ് ഫെസിലിറ്റി.

Share.

Comments are closed.

Exit mobile version