ന്യൂയോര്‍ക്ക് കമ്പനി Scienaptic സിസ്റ്റംസില്‍ നിക്ഷേപം നടത്താന്‍ TVS Motor. 48.25 കോടി രൂപയാണ് TVS Motor നിക്ഷേപിക്കുന്നത്. നിക്ഷേപം സംബന്ധിച്ച കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു. ഡാറ്റാ അനലറ്റിക്‌സ് സൊലൂഷനായ Scienaptic തങ്ങളുടെ വിവിധ കമ്പനികള്‍ ലാഭകരമാക്കാന്‍ സഹായിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ സിഇഒ രാജേഷ് നരസിംഹന്‍. ബംഗളുരുവില്‍ എഞ്ചിനീയറിങ് സെന്ററുള്ള Scienaptic 2014ല്‍ പങ്കജ് കുല്‍ക്ഷേത്ര സ്ഥാപിച്ചതാണ്.

Share.

Comments are closed.

Exit mobile version