അര്‍ബന്‍ മൊബിലിറ്റി ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് കൊച്ചിയില്‍ റൗണ്ട് ടേബിള്‍. കൊച്ചി മെട്രോ, ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍, കൊച്ചി സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് എന്നിവരാണ് സംഘാടകര്‍. അര്‍ബന്‍ മൊബിലിറ്റിയിലെ വിവിധ സ്റ്റേക്ഹോള്‍ഡേഴ്സ് അനുഭവങ്ങള്‍ പങ്കുവെച്ചു. 2018 വെള്ളപ്പൊക്കത്തിലെ പാഠങ്ങളും റൗണ്ട് ടേബിള്‍ ചര്‍ച്ച ചെയ്തു.  KMRL അഡീഷണല്‍ ജനറല്‍ മാനേജര്‍ ജി.പി.ഹരി റൗണ്ട് ടേബിളിന് അധ്യക്ഷത വഹിച്ചു.

Share.

Comments are closed.

Exit mobile version