എന്‍ട്രപ്രണേഴ്സിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി Elevator Pitch സെപ്തംബര്‍ 28ന്. സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിന് 3 മിനിറ്റ് ബിസിനസ് പിച്ച് അവതരിപ്പിച്ച് ഗ്രാന്റ് പ്രൈസ് നേടാം.TiE ഡെല്‍ഹി-എന്‍സിആറും Lufthansaയും ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. കാംബ്രിഡ്ജില്‍ ഗ്ലോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ സ്പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ഗ്രാന്റ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. ജൂലൈ 30ന് മുമ്പ് http://bit.ly/2REfGt8 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Share.

Comments are closed.

Exit mobile version