മീറ്റപ്പ് കഫെ കോഴിക്കോട് എഡിഷന്‍ ജൂലൈ 25ന്. ഇന്നവേറ്റേഴ്‌സും ഇന്‍ഡസ്ട്രി ലീഡേഴ്‌സും ഇന്‍വെസ്റ്റേഴ്‌സും സര്‍ക്കാര്‍ പ്രതിനിധികളും Meetup കഫെയില്‍ ഒത്തുചേരും. Eventify കോഫൗണ്ടര്‍ ജസീല്‍ ബാദുര്‍ ഫെറിയാണ് സ്പീക്കര്‍. മീറ്റപ് കഫെ കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ വൈകീട്ട് 4 മണിക്ക്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നെറ്റ്വര്‍ക്കിംഗ് ഇവന്റുകളില്‍ ഒന്നാണ് Meetup Cafe. https://bit.ly/32MkD8F എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Share.

Comments are closed.

Exit mobile version