ടെലികമ്മ്യൂണിക്കേഷന്‍ എക്വിപ്‌മെന്റുകള്‍ നിര്‍മ്മിക്കുന്ന ഹബ്ബാക്കി ഇന്ത്യയെ മാറ്റുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ആരോഗ്യസംരക്ഷണം, കൃഷി എന്നീ മേഖലകളില്‍ 5ജി പ്രൊഡക്ടുകള്‍ നിര്‍മ്മിക്കാന്‍ ഇന്‍ഡസ്ട്രി മുന്‍കൈയെടുക്കണം. 5ജി ടെക്നോളജിയില്‍ ഇന്ത്യ പ്രത്യേക പേറ്റന്റുകള്‍ ക്രിയേറ്റ് ചെയ്യുകയാണ് ലക്ഷ്യം. 1000 കോടി രൂപയുടെ ടെലികോം റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഫണ്ടിന് TRAI ശുപാര്‍ശ ചെയ്തു.

Share.

Comments are closed.

Exit mobile version