പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് Learn &Pitch ഇവന്റുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. പ്രാരംഭഘട്ട നിക്ഷേപങ്ങളെ കുറിച്ച് സ്റ്റാര്‍ട്ടപ്പുകളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. 100x.vc ടീമിന് മുന്നില്‍ 10 പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിച്ച് ചെയ്യാന്‍ അവസരം. 100x.vc സിടിഒ Vatsal Kanakiya ആണ് സ്പീക്കര്‍. കോഴിക്കോട് യുഎല്‍ സൈബര്‍പാര്‍ക്കില്‍ ഓഗസ്റ്റ് 7നാണ് പരിപാടി. രജിസ്റ്റര്‍ ചെയ്യാന്‍ https://bit.ly/30YeYua എന്ന ലിങ്ക് സന്ദര്‍ശിക്കുക.