കനേഡിയന്‍ ടെക് സ്റ്റാര്‍ട്ടപ്പ് SnowM Inc ഇന്ത്യയില്‍ പുതിയ ബ്രാഞ്ച് തുറക്കും. IoT വിപണി പിടിക്കാന്‍ ഹൈദരാബാദില്‍ ആണ് കമ്പനിയുടെ ആദ്യ ബ്രാഞ്ച് നിലവില്‍ വരിക. ഇന്ത്യയിലേക്കുള്ള കടന്നുവരവിലൂടെ ആഗോള സാന്നിധ്യം വ്യാപിപ്പിക്കാനാണ് SnowM Inc ഉദ്ദേശിക്കുന്നത്. ഹൈദരാബാദ് ഓഫീസ് തുറക്കുന്നത് IoT ഗ്രോത്ത് സ്ട്രാറ്റജിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് SnowM Inc സിഇഒ Madan Kanala.

Share.

Comments are closed.

Exit mobile version