കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനായി എക്സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (EOI) ക്ഷണിച്ച് KSUM. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് ഇ-ഹെല്‍ത്ത് റെക്കോര്‍ഡ് മാനേജ്മെന്റ് സിസ്റ്റം ഡെവലപ് ചെയ്യാനാണ് ഒരു പ്രൊപ്പോസല്‍ ക്ഷണിച്ചത്. https://bit.ly/333amoq എന്ന ലിങ്കില്‍ EOI സമര്‍പ്പിക്കാം. പ്ലാന്റ് ടിഷ്യു കള്‍ച്ചറിനായി ബ്ലോക്ചെയിന്‍ പവേര്‍ഡ് ട്രേസ് എബിലിറ്റി സിസ്റ്റമാണ് മറ്റൊരു പ്രൊപ്പോസല്‍. https://bit.ly/2yvea3X എന്ന ലിങ്കില്‍ ഇതിനായുള്ള EOI സമര്‍പ്പിക്കാം. EOI സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 6. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് പരിഗണിക്കുന്നത്.
കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനായി എക്സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (EOI) ക്ഷണിച്ച് KSUM
Related Posts
Add A Comment