Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ

25 May 2026

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026

വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ

25 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിലകുറഞ്ഞ ഗ്ലൂക്കോസ് മോണിറ്ററുമായി IIT മദ്രാസ്
Technology

വിലകുറഞ്ഞ ഗ്ലൂക്കോസ് മോണിറ്ററുമായി IIT മദ്രാസ്

ഇനി വേദനയില്ലാതെ രക്തത്തിലെ ഗ്ലൂക്കോസ് നോക്കാം. വേദനയില്ലാത്ത, വിലകുറഞ്ഞ ഗ്ലൂക്കോസ് മോണിറ്ററുമായി IIT മദ്രാസ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് – ഇന്ത്യ ഡയബീറ്റിസ് 2023-ൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം, ഇന്ത്യയിൽ 10.1 കോടി പേർക്ക് ഡയബറ്റിസ് രോഗമുണ്ട്. പുനർപ്രയോജനപ്പെടുത്താവുന്ന ഇലക്ട്രോണിക് യൂണിറ്റും, കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന ഡിസ്‌പ്ലേ യൂണിറ്റും, ഉപയോഗം കഴിഞ്ഞാൽ മാറ്റാവുന്ന മൈക്രോനീഡിൽ സെൻസർ പാച്ചും ഉൾപ്പെടുത്തി ഒരു മോഡുലാർ സിസ്റ്റമാണ് ഐഐടി മദ്രാസ് വികസിപ്പിച്ചത്
News DeskBy News Desk7 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഡയബറ്റിക് രോഗികൾക്കായി കൂടുതൽ സൗകര്യപ്രദമായ, വിലകുറഞ്ഞ രീതിയിൽ രക്തത്തിലെ ഗ്ലൂക്കോസ് നിരീക്ഷണം സാധ്യമാക്കുന്ന ഉപകരണവുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) മദ്രാസ്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) മദ്രാസ് ഗവേഷകർ വികസിപ്പിച്ചെടുത്ത ഈ കുറഞ്ഞ ചെലവിലുള്ള, ഉപയോഗിക്കാൻ എളുപ്പമുള്ള, കുറഞ്ഞ വേദനയുള്ള ഗ്ലൂക്കോസ് നിരീക്ഷണ ഉപകരണത്തിന് പാറ്റന്റും ലഭിച്ചിട്ടുണ്ട്.

കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന തരത്തിലുള്ള ഉയർന്ന നിലവാരമാണ് ഉറപ്പാക്കുന്നതാണ് പുതിയ ഉപകരണമെന്ന് അധികൃതർ അറിയിച്ചു.

IIT Madras painless glucose monitor

പ്രൊഫസർ പരസുരാമൻ സ്വാമിനാഥൻ നേതൃത്വം നൽകുന്ന എലക്ട്രോണിക് മെറ്റീരിയൽസ് ആൻഡ് തിൻ ഫിലിംസ് ലാബിലെ ഗവേഷകരാണ് ഈ ഉപകരണം വികസിപ്പിച്ചത് .

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് – ഇന്ത്യ ഡയബീറ്റിസ് (ICMR INDIAB) 2023-ൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം, ഇന്ത്യയിൽ 10.1 കോടി പേർക്ക് ഡയബറ്റിസ് രോഗമുണ്ട്.

ഗ്ലൂക്കോസ് നിരീക്ഷണത്തിന് സാധാരണയായി ഉപയോഗിക്കുന്നത് സ്വയം നിരീക്ഷണ രീതി (SMBG) ആണെന്ന് ഗവേഷകർ പറഞ്ഞു. ഇതിൽ രോഗികൾ ദിവസേന പല തവണ വിരൽ ചൂണ്ടി രക്തസാമ്പിൾ എടുക്കേണ്ടതുണ്ട്. ഫലപ്രദമായെങ്കിലും ഇത് വേദനയുള്ളതാണ്.

ഈ വെല്ലുവിളികൾ മറികടക്കാനായാണ് പുനർപ്രയോജനപ്പെടുത്താവുന്ന ഇലക്ട്രോണിക് യൂണിറ്റും കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന ഡിസ്‌പ്ലേ യൂണിറ്റും, ഉപയോഗം കഴിഞ്ഞാൽ മാറ്റാവുന്ന മൈക്രോനീഡിൽ സെൻസർ പാച്ചും ഉൾപ്പെടുത്തി ഒരു മോഡുലാർ സിസ്റ്റം വികസിപ്പിച്ചത്.

ഇത് ഒരുപാട് പേരുടെ ജീവിതം എളുപ്പമാക്കുന്ന ഒരു യഥാർത്ഥ എനേബ്ലറാകും. വേദനയില്ലാത്തതും,  വിലകുറഞ്ഞതുമായ ഗ്ലൂക്കോസ് നിരീക്ഷണം സാധ്യമാക്കിയാൽ ആളുകൾക്ക് അവരുടെ ഗ്ലൂക്കോസ് നില  നിരന്തരം പരിശോധിക്കാനും, ശരീരത്തിന്റെ പാറ്റേണുകൾ മനസ്സിലാക്കാനും, സമയോചിതമായി പ്രതികരിക്കാനും സഹായിക്കുമെന്ന് ഗവേഷകനായ എൽ. ബാലമുരുകൻ പറഞ്ഞു,

IIT Madras researchers have patented a low-cost, low-pain glucose monitoring device using a modular system with a disposable micro-needle sensor patch, offering a convenient alternative for India’s $10$ Crore diabetics.

banner Diabetes India ICMR INDIAB IIT madras Low Cost Glucose Monitor Micro-needle Sensor Patch Modular System Painless Glucose Monitoring SMBG Alternative
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ

25 May 2026

എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി

25 May 2026

വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ

25 May 2026

കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സിഎക്സ്ഒമാർ
  • എണ്ണപ്രതിസന്ധിയും വിദേശനാണ്യ ചോർച്ചയും, ജാഗ്രത വേണമെന്ന് ധനമന്ത്രി
  • വിദേശയാത്രാ ചെലവുകൾ ചുരുക്കി ഇന്ത്യക്കാർ
  • കേരളത്തെ തുറമുഖ നഗരമാക്കാൻ വി ഡി
  • മൈക്രോസോഫ്റ്റ് വിടാൻ യൂസഫ് മെഹ്ദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil