10 മാസത്തിനുള്ളില്‍ 5 മില്യണ്‍ റൈഡ് പൂര്‍ത്തിയാക്കി ബൈക്ക് റെന്റല്‍ സ്റ്റാര്‍ട്ടപ്പ്

10 മാസത്തിനുള്ളില്‍ 5 മില്യണ്‍ റൈഡ് പൂര്‍ത്തിയാക്കി ബൈക്ക് റെന്റല്‍ സ്റ്റാര്‍ട്ടപ്പ് #Bounce #Startup

Posted by Channel I'M on Thursday, 1 August 2019

10 മാസത്തിനുള്ളില്‍ 5 മില്യണ്‍ റൈഡ് പൂര്‍ത്തിയാക്കി ബൈക്ക് റെന്റല്‍ സ്റ്റാര്‍ട്ടപ്പ്.ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ Bounce ആണ് നേട്ടം കൈവരിച്ചത്.ഇതോടെ ലോകത്തില്‍ വേഗത്തില്‍ വളരുന്ന മൊബിലിറ്റി സ്റ്റാര്‍ട്ടപ്പുകളിലൊന്നായി Bounce. ബംഗലൂരുവില്‍ ദിവസവും 60,000 റൈഡുകളെന്ന നേട്ടമാണ് Bounce സ്വന്തമാക്കിയത്.7000 ബൈക്കുകളും 11 ലക്ഷം യൂസേഴ്സുമാണ് ബൗണ്‍സിനുള്ളത്.

Share.

Comments are closed.

Exit mobile version