സപ്ലൈ ചെയിന്‍ സ്റ്റാര്‍ട്ടപ്പില്‍ 50 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് Walmart. Ninjacart സ്റ്റാര്‍ട്ടപ്പിലാണ് Walmart നിക്ഷേപം നടത്തിയത്. അടുത്ത മൂന്നാഴ്ചക്കുള്ളില്‍ 10 മില്യണ്‍ ഡോളര്‍ Walmart നിന്‍ജാകാര്‍ട്ടിന് കൈമാറും. ഈ നിക്ഷേപത്തിലൂടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പിടിമുറുക്കാനാണ് Walmart ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ മൂന്ന് സിറ്റികളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ Ninjacart ഫണ്ട് ഉപയോഗിക്കും.

Share.

Comments are closed.

Exit mobile version