2 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി ബംഗളൂരു ബേസ്ഡ് ഡിജിറ്റല്‍ സൊലൂഷന്‍ മേക്കര്‍ Veri5 Digital.  ഡിജിറ്റല്‍ ഇന്ത്യ സര്‍വീസുകള്‍ പ്രൈവറ്റ് സെക്ടറിന് ലഭ്യമാക്കുന്ന കമ്പനിയാണ് Veri5. ഐഡന്റിറ്റി സൊല്യൂഷന്റെ വളര്‍ച്ചയ്ക്കും പുതിയ ഡിജിറ്റല്‍ ഇന്ത്യ റിലേറ്റഡ് പ്രൊഡക്ടുകള്‍ നിര്‍മ്മിക്കാനും ഫണ്ട് ഉപയോഗിക്കും. Vinod Khosla യുടെ നേതൃത്വത്തിലുള്ള Khosla Venturesല്‍ നിന്നാണ് നിക്ഷേപം സമാഹരിച്ചത്.

Share.

Comments are closed.

Exit mobile version