ഇകൊമേഴ്സ് സ്റ്റാര്‍ട്ടപ്പില്‍ 295 കോടി രൂപയുടെ നിക്ഷേപം നടത്തി Reliance.ഫാഷന്‍ ഇകൊമേഴ്സ് സ്റ്റാര്‍ട്ടപ്പായ Fyndലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിക്ഷേപം. 2021 അവസാനത്തോടെ 100 കോടി രൂപ വരെ നിക്ഷേപിക്കാന്‍ റിലയന്‍സിന് അവസരമുണ്ട്.  ഈ വര്‍ഷം മാര്‍ച്ചില്‍ റിലയന്‍സ്, Fynd സ്റ്റാര്‍ട്ടപ്പുമായി അക്വിസിഷന്‍ സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു. 2012ല്‍ ഫറൂഖ് ആദം, ഹര്‍ഷ് ഷാ, ശ്രീരാമന്‍ എംജി എന്നിവര്‍ ചേര്‍ന്നാണ് Fynd ആരംഭിച്ചത്.

Share.

Comments are closed.

Exit mobile version