3.5 കോടി രൂപ നിക്ഷേപം നേടി ലൈവ് സ്പോര്‍ട്സ് എന്‍ഗേജ്മെന്റ് സ്റ്റാര്‍ട്ടപ്പ് Rooter. സ്പോര്‍ട്സ് ആക്സിലറേറ്റര്‍ പ്രോഗ്രാം leAD ആണ് നിക്ഷേപകര്‍.  സ്‌കോറുകള്‍ പ്രവചിക്കാനും സുഹൃത്തുക്കള്‍ക്കൊപ്പം ഫാന്റസിയും ഇവന്റും ലൈവായി കളിക്കാനും Rooter വേദിയൊരുക്കുന്നു. Intex ടെക്നോളജീസും ബോളിവുഡ് നടന്‍ ബൊമന്‍ ഇറാനിയുമായിരുന്നു റൂട്ടറിന്റെ ആദ്യ നിക്ഷേപകര്‍. ഇന്ത്യയിലെ വളര്‍ച്ച ഫോക്കസ് ചെയ്യാന്‍ Rooter ഫണ്ട് ഉപയോഗിക്കും. യൂറോപ്പിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പുതിയ നിക്ഷേപ തുക വിനിയോഗിക്കും.

Share.

Comments are closed.

Exit mobile version