സ്മാര്‍ട് ടയറുകള്‍ ലോഞ്ച് ചെയ്ത് JK Tyre. ടയര്‍ പ്രഷര്‍, ടെംപറേച്ചര്‍ എന്നിവ മോണിറ്റര്‍ ചെയ്യാന്‍ Treel Sensor സഹായിക്കും. ടയറുകളുടെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് Treel sensor മോണിറ്റര്‍ ചെയ്യും. സെന്‍സറുകള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വാഹന ഉടമകളുടെ സ്മാര്‍ട്ഫോണുകളില്‍ കാണാം. ടയറുകളുടെ പ്രശ്നം നേരത്തെ തിരിച്ചറിയുന്നതിലൂടെ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയും. രാജ്യത്തുടനീളം 700 ഡീലര്‍ഷിപ്പുകളില്‍ Treel Sensors ലഭ്യമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version