redBus ഇനി വിയറ്റ്നാം, തായ്ലാന്റ്, തുര്‍ക്കി എന്നിവിടങ്ങളിലും. ഓണ്‍ലൈന്‍ ബസ് ടിക്കറ്റിംഗ് പ്ലാറ്റ്ഫോമാണ് redBus. ഈ വര്‍ഷം അവസാനത്തോടെ വിയറ്റ്നാമിലടക്കം പ്രവര്‍ത്തനം തുടങ്ങാനാണ് redBus ലക്ഷ്യമിടുന്നത്. സിംഗപ്പൂര്‍, മലേഷ്യ,ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഇപ്പോള്‍ redBus സേവനം ലഭ്യമാണ്. മൊത്ത വരുമാനത്തില്‍ 7% സംഭാവനയാണ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് redBusന് കഴിഞ്ഞ ക്വാര്‍ട്ടറില്‍ നല്‍കിയത്. അടുത്ത 3-4 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് 35% ആയി ഉയര്‍ത്താനാണ് redBus ലക്ഷ്യമിടുന്നത്.

Share.

Comments are closed.

Exit mobile version