1 മില്യണ്‍ ഡോളര്‍ ഫണ്ട് നേടി എഡ്യുക്കേഷന്‍ സ്റ്റാര്‍ട്ടപ്പ് AdmitKard. ഗ്രോത്ത് DNA ലീഡ് ചെയ്ത ഫണ്ടിംഗ് റൗണ്ടില്‍ ഓസ്ട്രേലിയ,ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്‍വെസ്റ്റേഴ്സ് ഭാഗമായി. നൂറ് സിറ്റികളിലേക്ക് സര്‍വീസ് എക്സ്പാന്‍ഡ് ചെയ്യാന്‍ പദ്ധതിയുണ്ട്. വിദേശ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിലെ കോഴ്സുകളിലേക്ക് അപ്ലൈ ചെയ്യാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് AdmitKard.