നോര്‍ത്ത്, ഈസ്റ്റിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് Arzooo.com. B2B കൊമേഴ്സ് സ്റ്റാര്‍ട്ടപ്പായ Arzooo.com 5 സിറ്റികളിലാണ് പുതുതായി പ്രവര്‍ത്തനം തുടങ്ങുക. തങ്ങളുടെ ടെക് പ്ലാറ്റ്ഫോമിലൂടെ 5,00,000 ഫിസിക്കല്‍ റീട്ടെയില്‍ സ്റ്റോറുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 2020ഓടെ മറ്റ് കാറ്റഗറികളിലേക്കും കമ്പനി എക്സ്പാന്‍ഷന്‍ പ്ലാന്‍ ചെയ്യുന്നു. നേരത്തെ Jabbar ഇന്റര്‍നെറ്റ് ഗ്രൂപ്പ് 1 മില്യണ്‍ ഡോളര്‍ Arzooo.comല്‍ നിക്ഷേപം നടത്തിയിരുന്നു.

Share.

Comments are closed.

Exit mobile version