70 മില്യണ്‍ ഡോളര്‍ ഫണ്ട് നേടി ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്ഫോം Grofers. Softbank Vision Fund ആണ് നിക്ഷേപം നടത്തിയത്. സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടില്‍ നിന്ന് ലഭിച്ച 200 മില്യണ്‍ ഡോളര്‍ ഫണ്ടിംഗിന്റെ ഭാഗമാണ് ഈ നിക്ഷേപം. പുതിയ നിക്ഷേപത്തോടെ Grofers മൂല്യം 567.34 മില്യണ്‍ ഡോളറായി.

Share.

Comments are closed.

Exit mobile version