നാഷണല്‍ ബയോ എന്‍ട്രപ്രണര്‍ഷിപ്പ് കോംപിറ്റീഷന്‍ 2019ലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോടെക്നോളജി ഡിപ്പാര്‍ട്മെന്റ് ഇനിഷ്യേറ്റീവായ C-CAMP ആണ് NBEC മൂന്നാം എഡിഷന്‍ ലോഞ്ച് ചെയ്തത്. ഹെല്‍ത്ത്കെയര്‍, അഗ്രി, ബയോടെക്, ഡിജിറ്റല്‍ ഹെല്‍ത്ത് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപ്ലൈ ചെയ്യാം. വിജയികളാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 3 കോടി രൂപ ക്യാഷ് പ്രൈസ് ലഭിക്കും. ഇന്‍വെസ്റ്റ്മെന്റിനും മെന്ററിംഗിനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ലഭിക്കും. ഓഗസ്റ്റ് 31ന് മുമ്പ് https://bit.ly/2Z5VSG5 എന്ന ലിങ്കിലൂടെ അപ്ലൈ ചെയ്യാം.

Share.

Comments are closed.

Exit mobile version