Kotak Mahindra ബാങ്ക് കസ്റ്റമേഴ്സിന് ബാങ്കിംഗ് ആപ്പിലൂടെ ഇനി Ola കാബുകള്‍ ബുക്ക് ചെയ്യാം.Ola കാബ് ബുക്കിംഗിന് പുറമെ ട്രാക്കിംഗ്, പെയ്മെന്റ് എന്നിവയും Kotak മൊബൈല്‍ ബാങ്കിംഗ് ആപ്പിലൂടെ യൂസേഴ്സിന് ചെയ്യാം. Kotak ആപ്പിലെ KayMall എന്ന ടാബിലൂടെയാണ് ഈ സൗകര്യം ലഭ്യമാകുക. ആന്‍ഡ്രോയ്ഡ് യൂസേഴ്സിനാണ് നിലവില്‍ ഈ സര്‍വീസ് ലഭ്യമാകുക.Kotak ആപ്പിലൂടെ Ola കാബ് ബുക്ക് ചെയ്യുന്നതിന് അധിക നിരക്ക് ഈടാക്കില്ലെന്ന് കമ്പനി.

Share.

Comments are closed.

Exit mobile version