കര്‍ഷകര്‍ക്കായി Walmart ഫൗണ്ടേഷന്റെ 34 കോടി രൂപയുടെ അധിക ഗ്രാന്റ്. കര്‍ഷക ജീവിതം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ക്കാണ് Walmart ഗ്രാന്റ് പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ ഗ്രീനിനും ടെക്നോ സര്‍വിനുമാണ് ഗ്രാന്റ് നല്‍കുക. കാര്‍ഷിക സാങ്കേതിക വിദ്യകള്‍, പരിശീലനങ്ങള്‍, മാര്‍ക്കറ്റ് ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കര്‍ഷകരെ സഹായിക്കാന്‍ ഗ്രാന്റ് ഉപയോഗിക്കും. Walmart ഗ്രാന്റുകള്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 81000 കര്‍ഷകര്‍ക്കാണ് ഉപകരിക്കുക.

Share.

Comments are closed.

Exit mobile version