301 കോടി രൂപ നിക്ഷേപം നേടി എഡ്യുടെക് ഫേം Vedantu. ഓണ്‍ലൈന്‍ ഇന്ററാക്ടീവ് ട്യൂട്ടോറിയല്‍ പ്ലാറ്റ്‌ഫോമാണ് Vedantu. കമ്പനിയുടെ ലേണര്‍ ബേസ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ Vedantu ഫണ്ട് ഉപയോഗിക്കും.ആയിരത്തിലധികം സിറ്റികളിലായി 15 മില്യണ്‍ യൂസേഴ്‌സാണ് വേദാന്തുവിനുള്ളത്. ടൈഗര്‍ ഗ്ലോബലും വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലും നേതൃത്വം നല്‍കിയ ഫണ്ടിംഗില്‍ നിന്നാണ് നിക്ഷേപം.

Share.

Comments are closed.

Exit mobile version