Meru കാബ്‌സിന്റെ 55% ഓഹരി അക്വയര്‍ ചെയ്യാന്‍ Mahindra&Mahindra .201.5 കോടി രൂപയ്ക്കാണ് റൈഡ് ഹെയിലിംഗ് കമ്പനിയായ Meruവിന്റെ ഓഹരി മഹീന്ദ്ര അക്വയര്‍ ചെയ്യുന്നത്. ഒക്ടോബറിലാണ് അക്വിസിഷന്റെ ആദ്യ ഭാഗം നടക്കുക. ആദ്യ അക്വിസിഷന്‍ പൂര്‍ത്തിയായാല്‍ മഹീന്ദ്രയ്ക്ക് Meru ബോര്‍ഡില്‍ പുതിയ ഡയറക്ടര്‍മാരെ നിയമിക്കാം.