ഡിജിറ്റല്‍ ലേണിംഗ് പ്രോത്സാഹിപ്പിക്കാന്‍ Tiktok ഇ-ലേണിംഗ് പ്ലാറ്റ്ഫോമുകളുമായി കൈകോര്‍ക്കുന്നു. വേദാന്തു, വിദ്യഗുരു, ഹെലോ ഇംഗ്ലീഷ്, CETking, ടെസ്റ്റ്ബുക്ക് എന്നിവയുമായാണ് Tiktok കൊളാബ്രേറ്റ് ചെയ്യുന്നത്. എഡ്യുടെക് ഇന്‍ഡസ്ട്രി ലീഡേഴ്സുമായി ചേര്‍ന്ന് എല്ലാ ഭാഷയിലും എഡ്യുക്കേഷണല്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ടിക്ടോക്ക് ലക്ഷ്യമിടുന്നത്.ഭാഷകള്‍, ബേസിക് സയന്‍സ്, കറന്റ് എഫയേഴ്സ് തുടങ്ങിയവയും പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തും.

Share.

Comments are closed.

Exit mobile version