സ്ത്രീ സംരംഭങ്ങള്‍ക്ക് പിച്ച് കോംപിറ്റീഷനുമായി സോഷ്യല്‍ നെറ്റ്വര്‍ക്ക് Bumble. സ്ത്രീകള്‍ക്കായുള്ള ആദ്യ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ആപ്പാണ് Bumble. ഏഷ്യ പസഫിക് റീജിയണിലെ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്ക് മത്സരത്തില്‍ വിജയിച്ചാല്‍ 5,000 ഡോളര്‍ ഗ്രാന്റ് ലഭിക്കും. ഇന്ത്യ,ഓാസ്ട്രേലിയ, ഹോങ്കോങ്ങ്, ന്യൂസിലാന്റ്, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് കോംപിറ്റീഷന്‍. ഓരോ രാജ്യത്ത് നിന്നും ഒരു വിജയിയെ വീതമാണ് തെരഞ്ഞെടുക്കുക.

Share.

Comments are closed.

Exit mobile version