2022ഓടെ ടോപ് 100 ഗ്ലോബല്‍ ബ്രാന്‍ഡില്‍ ഇടംപിടിക്കാനൊരുങ്ങി Reliance Jio. ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക് തുടരുകയാണെങ്കില്‍ ജിയോ ഗ്ലോബല്‍ എലൈറ്റ് ബ്രാന്‍ഡുകളിലൊന്നാകുമെന്ന് പ്രതീക്ഷ. ജിയോയുടെ നിലവിലെ വാല്വേഷന്‍ 4.1 ബില്യണ്‍ ഡോളറാണ്. ഇന്ത്യയില്‍ നിന്ന് HDFC, LIC, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയാണ് ഇപ്പോള്‍ ടോപ് 100 ലിസ്റ്റിലുള്ളത്.
2022ഓടെ ടോപ് 100 ഗ്ലോബല്‍ ബ്രാന്‍ഡില്‍ ഇടംപിടിക്കാനൊരുങ്ങി Reliance Jio
Related Posts
Add A Comment
