മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഡിസ്‌കൗണ്ട് ക്യാംപെയിനുമായി HDFC ബാങ്ക് . റിലയന്‍സ്, സാംസങ് തുടങ്ങി ആയിരത്തിലധികം ബ്രാന്‍ഡുകളുമായി HDFC സഹകരിച്ച് പ്രവര്‍ത്തിക്കും. വ്യാപാരികള്‍ നല്‍കുന്ന ഓഫറുകള്‍ ഒന്നാക്കി മികച്ച ഓഫറുകളായി  HDFC വെബ്‌സൈറ്റില്‍ അവതരിപ്പിക്കും. ഈ വര്‍ഷം 1 മില്യണ്‍ മെര്‍ച്ചന്റ് ടച്ച് പോയിന്റ് ബാങ്ക് അവതരിപ്പിക്കും
Share.

Comments are closed.

Exit mobile version