ഫിന്‍ടെക് അബുദാബി 2019 ഈ മാസം 21 മുതല്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍വെസ്റ്റേഴ്സിനേയും കോര്‍പ്പറേറ്റ് ബൈയേഴ്സിനേയും കണക്റ്റ് ചെയ്യാനവസരം. ഒക്ടോബര്‍ 21 മുതല്‍ 23 വരെ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് ഫിന്‍ടെക് . കണ്‍ട്രി സോണിലെ പ്രധാന വേദിയില്‍  KSUM പവിലിയന്‍ ഒരുക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റോളിനായി അപേക്ഷിക്കാം .
സ്റ്റാര്‍ട്ടപ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗണന, അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 55000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ
Share.

Comments are closed.

Exit mobile version