ബി-ഹബ് ഗ്ലോബല്‍ വാട്ടര്‍ ചലഞ്ചിലേക്ക് അപേക്ഷിക്കാം. വാട്ടര്‍ മാനേജ്മെന്‍റ്, വാട്ടര്‍ മാപ്പിംഗ്, പ്യൂരിഫിക്കേഷന്‍ സൊല്യൂഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് ചലഞ്ചില്‍ പങ്കാളികളാകാം.വെള്ളായണി കായലിന്‍റെ പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് ചലഞ്ച് . രജിസ്റ്റര്‍ ചെയ്യാന്‍  https://bit.ly/2RAhHWD  എന്ന ലിങ്ക് സന്ദര്‍ശിക്കുക
Share.

Comments are closed.

Exit mobile version