ലാംഗ്വേജ് ട്രാന്‍സിലേഷന്‍ മിഷനൊരുങ്ങി കേന്ദ്രം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 100 കോടി . AI ഉപയോഗിച്ചുള്ള ട്രാന്‍സിലേഷന്‍ പ്ലാറ്റ്ഫോമൊരുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഫണ്ട്.
നാച്ചുറല്‍ ലാംഗ്വേജ് ട്രാന്‍സിലേഷന്‍ മിഷന്റെ ഭാഗമാണ് പ്രോഗ്രം.
ഇന്ത്യന്‍ ഭാഷകളിലുള്ള ടീച്ചിംഗ്, റിസര്‍ച്ച് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗണന.ഇതിന്റെ ഭാഗമായി പാര്‍ലമെന്ററി റെക്കോര്‍ഡുകള്‍ മറാത്തിയിലും ഗുജറാത്തിയിലും ട്രാന്‍സിലേറ്റ് ചെയ്യും. Ministry of electronics and information technology (MeitY) സ്റ്റാര്‍ട്ടപ്പുകളില്‍ സീഡ് ഇന്വെസ്റ്ററാകും.