സ്റ്റാര്‍ട്ടപ്, ഇന്നവേഷന്‍ മേഖലകളില്‍ ബഹറിനുമായി സഹകരിക്കാന്‍ സ്റ്റാര്‍ട്ടപ് മിഷന്‍.
FinTech, ICT മേഖലകളിലെ ഇന്നവേഷനുകളില്‍ പരസ്പരസഹകരണത്തിന് ധാരണ.
ദി ബഹറിന്‍ എക്കണോമിക് ഡെവലപ്മെന്‍റ് ബോര്‍ഡും കേരള സ്റ്റാര്‍ട്ടപ് മിഷനുമാണ് ധാരണാപത്രം ഒപ്പുവെച്ചത്. വിദ്യാഭ്യാസരംഗത്തെ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയുമായി പരസ്പര സഹകരണം ഉറപ്പാക്കും. ഫ്യൂച്ചര്‍ ടെക്നോളജി മേഖലകളില്‍ ബഹറിനുമായുള്ള ധാരണ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമാണെന്ന് KSUM സിഇഒ ഡോ. സജി ഗോപിനാഥ് .
Share.

Comments are closed.

Exit mobile version